ഇസ്രായേലില്‍ നെതന്യാഹു പുറത്തേക്ക്; ഇനി അവസരം പ്രതിപക്ഷത്തിന്
തെരഞ്ഞെടുപ്പ് നടന്ന 120 സീറ്റുകളില്‍ 61 സീറ്റുകളിലാണ് ലികുഡ് പാര്‍ട്ടി വിജയിച്ചത്. താത്കാലിക സര്‍ക്കാര്‍ രൂപിക്കാന്‍ പാര്‍ട്ടിക്ക് അവസരം നല്‍കുകയും, 28 ദിവസത്തിനുള്ളില്‍ കേവല ഭുരിപക്ഷം ഉറപ്പ് വരുത്താന്‍ പാര്‍ട്ടിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു